x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​സ്നേ​ഹം വി​ദ്യാ​മൃ​തം പ​ദ്ധ​തി


Published: June 9, 2026 05:16 AM IST | Updated: June 9, 2026 05:16 AM IST

വി​തു​ര: ഉ​ന്ന​തി​ക​ളി​ലെ സ്കൂ​ളു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന 'സ​സ്നേ​ഹം വി​ദ്യാ​മൃ​തം' പ​ദ്ധ​തി ത​ല​ത്തൂ​ത​ക്കാ​വ് ​ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. സ​സ്നേ​ഹം ജി. ​വേ​ണു​ഗോ​പാ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വ​ർ​ണ​ക്കു​ട​ക​ളും ന​ൽ​കി.

കോ​ട്ടൂ​രി​ലെ വ്ലാ​വെ​ട്ടി എ​ൽ​പി സ്കൂ​ൾ, അ​മ്പൂ​രി പു​ര​വി​മ​ല എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ത​ല​ത്തൂ​ത​ക്കാ​വ് സ്കൂ​ളി​ൽ ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​നും ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മൊ​പ്പം പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ബി​ജു ജോ​ൺ, ഊ​രു​മു​പ്പ​ൻ ശ​ശി​ധ​ര​ൻ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Love Education Friendship

Recent News

Corehub Up