x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: July 19, 2026 03:16 AM IST | Updated: July 19, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

ത​ളി​പ്പ​റ​മ്പ്: സ്ത്രീ​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി അ​ടി​വാ​ര​ത്തെ പു​ത്ത​ന്‍ വീ​ട്ടി​ല്‍ പി.​വി.​അ​ന​സ് (28), കൊ​യി​ലാ​ണ്ടി എ​ട​ക്കു​ള​ത്തെ മാ​വി​ലി​ച്ചി​ക​ണ്ടി വീ​ട്ടി​ല്‍ എ​സ്.​എ​സ്. സൂ​ര്യ​ന്‍ (26) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ചി​റ​വ​ക്ക് പു​ളി​മ്പ​റ​മ്പ് റോ​ഡി​ൽ ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 30ന് ​വൈ​കു​ന്നേ​രം പ​ഴ​ശി ഏ​ള​ക്കു​ഴി​യി​ൽ റോ​ഡ് സൈ​ഡി​ലൂ​ടെ ന​ട​ന്നു​ പോ​കുക​യാ​യി​രു​ന്ന ഉ​രു​വ​ച്ചാ​ല്‍ ഏ​ള​ക്കു​ഴി​യി​ലെ കെ.​വി. ശ്രീ​ജ​യു​ടെ (43)​ സ്വ​ര്‍​ണ​മാ​ല സ്‌​കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ലെ സ്ത്രീ​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ഇ​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Tags : Local News Nattuvishesham Mala breaking

Recent News

Corehub Up