x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു


Published: June 10, 2026 05:15 AM IST | Updated: June 10, 2026 05:15 AM IST

മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സോ​ണ​ല്‍ ഹെ​ഡ് കെ.​എം. ജാ​വേ​ദ് മി​യാ​ന്‍ മാ​നാ​ഞ്ചി​റ ബി​ഇ​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി ജോ​സ​ഫി​ന് വൃ​ക്ഷ​ത്തൈ​ക​ള്‍ കൈ​മാ​റു​ന്നു

കോ​ഴി​ക്കോ​ട്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്സ് കോ​ഴി​ക്കോ​ട് ആ​ര്‍​ട്ടി​സ്ട്രി ഷോ​റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​നാ​ഞ്ചി​റ ബി​ഇ​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സോ​ണ​ല്‍ ഹെ​ഡ് കെ.​എം. ജാ​വേ​ദ് മി​യാ​ന്‍ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

ബി​ഇ​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി. സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ത്ന​ന്‍, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് മാ​നേ​ജ്മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up