x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു


Published: December 29, 2025 12:42 AM IST | Updated: December 29, 2025 12:42 AM IST

മാ​ഹി: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രി​ക്കെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മാ​ഹി ചൂ​ടി​ക്കോ​ട്ട അ​ങ്ക​ണ​വാ​ടി​ക്കു മു​ൻ​വ​ശം കോ​ട്ടാ​യി മു​ക്ക​ത്ത് ദീ​പു​വാ​ണ് (59) ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24ന് ​മാ​ഹി ആ​ശു​പ​ത്രി​ക്കു സ​മീ​പം പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യ​വെ വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​ജ കൂ​രാം​കു​ന്നു​മ്മ​ൽ. മ​ക്ക​ൾ: ദ്രു​പ​ത്, യു​ക്ത, ഗൗ​തം.

Tags : Man dies while painting

Recent News

Corehub Up