x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 31, 2026 03:48 AM IST | Updated: July 31, 2026 03:48 AM IST

ധ​ർ​ണ സി. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യു​ള്ള പാ​ത ഒ​ഴി​വാ​ക്കി തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സി. ​ര​ഘു​നാ​ഥ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ശ്രീ​നാ​ഥ് ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ഡി. ​രാ​ജ​ൻ, രാ​ജു രാ​മൂ​ട്ടി, കെ.​വി. രാ​മ​കൃ​ഷ്ണ​ൻ, മ​ഹ​മൂ​ദ് കോ​ട്ടാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Highway office NattuVishasham DistrictNews

Recent News

Corehub Up