x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വോ​ദ​യ സ്പെ​ഷ്യ​ൽ സ്കൂ​ൾ ഔ​ട്ട്‌ റീ​ച്ച് പ്രോ​ഗ്രാം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 31, 2026 03:56 AM IST | Updated: July 31, 2026 03:56 AM IST

പ​ട​ന്ന​ക്കാ​ട് ജെ​ന്നി ഫ്ല​വ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ.

കാ​ഞ്ഞ​ങ്ങാ​ട്: ജീ​വോ​ദ​യ സ്പെ​ഷ്യ​ൽ സ്കൂ​ൾ ഔ​ട്ട്‌ റീ​ച്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ട​ന്ന​ക്കാ​ട് തോ​ട്ട​ത്തി​നു സ​മീ​പ​ത്തു​ള്ള ജെ​ന്നി ഫ്ല​വ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് ഗാ​ല​റി സ​ന്ദ​ർ​ശി​ച്ചു.

നെ​ഹ്റു കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​രും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ലി​സി ജേ​ക്ക​ബ്, ആ​ർ​ട്ട് ഗാ​ല​റി ഉ​ട​മ​യും സം​രം​ഭ​ക​നും പു​രാ​വ​സ്തു സം​ര​ക്ഷ​ക​നു​മാ​യ ജെ​ന്നി ജോ​സ​ഫ്, സം​സ്ഥാ​ന ഡി​സെ​ബി​ലി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ് അ​ലി ന​വാ​സ്, നെ​ഹ്റു കോ​ള​ജ് സിം​ഫ​ണി ഗ്രൂ​പ്പ് അം​ഗം ജാ​ബി​ർ പ​ട​ന്ന​ക്കാ​ട്, വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ശ്രീ​ജി​ത്ത്‌ നീ​ലാ​യി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശാ​ലി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : outreach program NattuVishasham DistrictNews

Recent News

Corehub Up