x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ​തി​രേ രാ​ഷ്‌ട്രപ​തി​ക്ക് ഭീ​മ​ഹ​ര്‍​ജി

വെബ് ഡെസ്ക്
Published: October 14, 2026 12:34 AM IST | Updated: October 14, 2026 12:34 AM IST

ഭീ​മ​ഹ​ര്‍​ജി​യി​ല്‍ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി ഡോ. ​റൂ​ബി​ള്‍ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: കോ​ടി​ക്ക​ണ​ക്കി​ന് ജന ങ്ങളെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്നു വെ​ട്ടി​നി​ര​ത്തി ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ച ചീ​ഫ് ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ജെ​ഡി ജി​ല്ലാ ക​മ്മ​ിറ്റി രാ​ഷ്‌ട്രപ​തി​ക്ക് ന​ല്‍​കു​ന്ന ഭീ​മ​ഹ​ര്‍​ജി​യി​ല്‍ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു പ​തി​നാ​യി​രം ഒ​പ്പു​ക​ള്‍ സ​മാ​ഹ​രി​ക്കും. നി​യോ​ജ​കമ​ണ്ഡ​ലത​ല ഒ​പ്പു​ശേ​ഖ​ര​ണം ആ​ദ്യ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി ഡോ.​ റൂ​ബി​ള്‍ രാ​ജ് ഉ​ദ്ഘാ​ട​നം നിർവഹിച്ചു.

ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് സ​മ​ര​പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി സി. ​ചീ​ര​ഞ്ചി​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു മൂ​ല​യി​ല്‍, സു​രേ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഇ.​ഡി. ജോ​ര്‍​ജ്, ലാ​ല്‍ പ്ലാന്തോ​പ്പി​ല്‍, ജി​ജു കെ.​ തോ​മ​സ്, ഫെ​ബി​ന്‍ ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ളെ​മു​ത​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ പി​ച്ച് ഒ​പ്പു​ക​ള്‍ സ​മാ​ഹ​രി​ക്കും.

Tags : Nattuvishesham District News DeepikaNews Mass petition

Recent News

Corehub Up