x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 14, 2026 01:34 AM IST | Updated: October 14, 2026 01:34 AM IST

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌.

പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശൃ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. മാ​ര്‍​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പൊ​ലി​സ് ത​ട​ഞ്ഞെ​ങ്കി​ലും ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ട്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

പ്ര​സി​ഡ​ന്‍റ് സ​ച്ചി​ന്‍ പു​ളി​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ജി​ല്ലാ നി​ര്‍​വാ​ഹ​സ​മി​തി​യം​ഗം സ​നോ​ജ് പ​ന​ക്ക​ൽ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ മൂ​ല​കു​ന്ന്, സേ​തു മാ​ന്താ​ട​ന്‍, അ​ന​ന്ത​കൃ​ഷ​ണ​ൻ, ഷീ​ഹാ​ബ് തു​ണ്ടി​യി​ല്‍, പി.​സി.​ത്രേ​സൃ​മ്മ, രേ​ഖാ ഡോ​ൺ, ശ്യാം ​ബാ​ബു, സ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up