x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴ​ക്കൂ​ട്ടം ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 14, 2026 02:25 AM IST | Updated: October 14, 2026 02:25 AM IST

കഴക്കൂട്ടം ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥയായ ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡി. ജെ​റാ​ൾ​ഡ് കൊ​ടി​യേ​റ്റം നിർവഹിക്കുന്നു.

ക​ഴ​ക്കു​ട്ടം: ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡി. ജെ​റാ​ൾ​ഡ് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 18നാ​ണ് തി​രു​നാ​ൾ. 16 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റി​നി തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​കും.

17 നു ​രാ​വി​ലെ 6.30നു ​സെ​മി​ത്തേ​രി പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 6.30ന് ​ഫാ​ത്തി​മ മാ​താ ക​ഴ​ക്കൂ​ട്ടം പ​ള്ളി​യി​ൽ വേ​സ്പ​ര, തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ച​പ്ര പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​മു​ണ്ടാ​കും.

18ന് ​രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി​യി​ൽ ക​ഴ​ക്കു​ട്ടം ഫൊ​റോ​ന വി​കാ​രി ഫാ. ​റോ​ബി​ൻ​സ​ൺ മു​ഖ്യ​കാ​ർ​മി​ക​നാ​കും. മോ​ൺ. സി. ​ജോ​സ​ഫ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

Tags : Nattuvishesham District News DeepikaNews Flag Hoisting

Recent News

Corehub Up