അധ്യാപക അവാര്‍ഡ് ജേതാവ് എം.സി. അബ്ദുല്‍ അലിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂണിറ്റ് കമ്മറ്റി ആദരിക്കുന്നു.
മഞ്ചേരി: അധ്യാപന മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ എം.സി. അബ്ദുല്‍ അലിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂണിറ്റ് കമ്മറ്റി ആദരിച്ചു.
പ്രസിഡന്റ്് ഒ.പി.എ. കരിം, ജനറല്‍ സെക്രട്ടറി ഇ.കെ. ലത്തീഫ്, ടി.പി. സൈനുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ പി. അബൂബക്കര്‍, മുള്ളന്‍ അബ്ദുള്ള, പി. വിജയന്, ഗംഗാധരന് വൈദ്യര്, സെക്രട്ടറിമാരായ സി. കെ. അലി ബാപ്പു, എം. എ. ബഷീര്‍, കെ. വി. സൈനുദ്ദീന്‍, പി.പി. ഹമീദ്, അംഗങ്ങളായ സി. കെ. ഉണ്ണി, പി. സിദ്ധീഖ്, അബ്ദുനാസര്‍, ഉമ്മര്‍ ഫാറൂഖ്, യൂത്ത് വിംഗ് പ്രസിഡന്റ്്് കെ. മുഹമ്മദ് നൗഫല്‍, സെക്രട്ടറി ഒ.പി. അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുത്തു.