x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: October 14, 2026 04:24 AM IST | Updated: October 14, 2026 04:24 AM IST

കാ​ട്ടു​പ​ന്നി​

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ലോ​ട് വാ​ർ​ഡി​ൽ പു​ഴം​പാ​ലി കാ​ർ​ത്ത്യാ​യ​നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു.​ഏ​ക​ദേ​ശം അ​റു​പ​ത് കി​ലോ തൂ​ക്കം വ​രു​ന്ന കാ​ട്ടു​പ​ന്നി​യെ എം ​പാ​ന​ൽ ഷൂ​ട്ട​ർ ച​ന്തു​ക്കു​ട്ടി വേ​ണാ​ടി​യാ​ണ് വെ​ടി​വ​ച്ച് കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യ​ഭ്യാ​സ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഫീ​റ, മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഷ​റ​ഫ് പൂ​ലോ​ട്, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി സാ​നി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം മ​റ​വ് ചെ​യ്തു.

Tags : Nattuvishesham District News DeepikaNews Wild boar

Recent News

Corehub Up