x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​പ്പൈ​നാ​ട് കു​ടു​ബ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണം: സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 05:14 AM IST | Updated: October 14, 2026 05:14 AM IST

വ്യാ​ജ ആ​രോ​പ​ണ​ത്തി​നെ​തി​രേ മൂ​പ്പൈ​നാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്ന്.

വ​ടു​വ​ന്‍​ചാ​ല്‍: മൂ​പ്പൈ​നാ​ട് കു​ടു​ബ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ​ല​ത​വ​ണ ചി​കി​ത്സ​നേ​ടി രോ​ഗ​മു​ക്തി നേ​ടി​യ വ്യ​ക്തി ആ​ന്‍റി ബ​യോ​ട്ടി​ക് ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ല​ര്‍​ജി ചി​കി​ത്സ​യി​ലെ പി​ഴ​വു​മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ല്‍ സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ രോ​ഗി​ക​ള്‍​ക്ക് പൊ​തു ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മു​ള്ള വി​ശ്വാ​സ്യ​ത ത​ക​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് കൗ​ണ്‍​സി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​മാ​ന​ത്തെ​യും സു​ര​ക്ഷ​യെ​യും ആ​ശ​ങ്ക​യി​ല്ലാ​തെ ജോ​ലി​ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​ത്തെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന വി​ധ​ത്തി​ല്‍ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​തു​ല്യ അ​ജ​യ്, ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ര്‍ രാ​ധി​ക, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്ദു​ലേ​ഖ, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ജേ​ഷ്, ക്ലാ​ര്‍​ക്ക് പ്ര​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Protests

Recent News

Corehub Up