x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 14, 2026 06:00 AM IST | Updated: October 14, 2026 06:00 AM IST

സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ​സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: സി​ഐ​ടി​യു എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഫോ​ർ​ട്ടുകൊ​ച്ചി വെ​ളി മൈ​താ​നി​യി​ലെ കെ.​ജെ. ജേ​ക്ക​ബ് – ടി.​എം. മു​ഹ​മ്മ​ദ് ന​ഗ​റി​ൽ തു​ട​ക്ക​മാ​യി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഐ​ടി​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. മാ​ക്സി, കെ.​എ​ൻ. ഗോ​പി​നാ​ഥ്, ദീ​പ കെ. ​രാ​ജ​ൻ, സി.​ബി. ച​ന്ദ്ര​ബാ​ബു, എ​സ്. ശ​ർ​മ, സി.​കെ. പ​രീ​ത്, എം. ​അ​നി​ൽ​കു​മാ​ർ, സി.​എം. ദി​നേ​ശ് മ​ണി, എം.​ബി. സ്യ​മ​ന്ത​ഭ​ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന്  ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് പ്ര​ക​ട​ന​ത്തി​ന് ശേ​ഷം എം.​എം. ലോ​റ​ൻ​സ് ന​ഗ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : NattuVishesham DistrictNews

Recent News

Corehub Up