x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ണ്‍​ഗ്ര​സ് മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 14, 2026 06:47 AM IST | Updated: October 14, 2026 06:47 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ നി​ർ​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​കെ. മാ​ധ​വ​വാ​ര്യ​ർ, തോ​മ​സ് ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, എ​ൻ.​പി. ചാ​ക്കോ, എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വി.​എ. ബെ​ന്നി, ജോ​സ് പീ​റ്റ​ർ, ഉ​മ്മ​ർ മ​ണ്ണാ​ർ​ക്കാ​ട്, എ​ൻ.​വി. സാ​ബു, അ​ഡ്വ. ജ​യ​ൻ തോ​മ​സ്, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, വി.​എ. സു​ബ്ര​ഹ്മ​ണ്യ​ൻ, മോ​ഹ​ൻ​ദാ​സ് പൊ​ൽ​പ്പു​ള്ളി, സ​തീ​ഷ് പു​തു​ശേ​രി, ജി​മ്മി, അ​ഡ്വ. എ​ബി​ൻ ഷാ​ജി, സ​ലിം ആ​ന​പ്പ​ടി​ക്ക​ൽ, കു​ര്യാ​ക്കോ​സ്, ചാ​ക്കോ​ച്ച​ൻ, കെ.​എം. ബേ​ബി, ജോ​യ് ജോ​സ​ഫ്, കൃ​ഷ്ണ​രാ​ജ്, പ്ര​ദീ​പ് തൃ​ത്താ​ല, ഉ​ണ്ണി​കു​മാ​ർ, അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up