x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വെ​യ്​റ്റിം​ഗ് ഷെ​ഡ് ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: October 14, 2026 07:00 AM IST | Updated: October 14, 2026 07:00 AM IST

മ​ണ്ണാ​ർ​ക്കാ​ട് താ​ഴെ അ​രി​യൂ​രി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വെ​യ്​റ്റിം​ഗ് ഷെ​ഡ്.

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ഴെ അ​രി​യൂ​രി​ൽ പ​ഴ​യ സ്കൂ​ൾ​പ​ടി സ്റ്റോ​പ്പി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​മു​മ്പ് സ്ഥാ​പി​ച്ച ഷെ​ഡാ​ണ് ഇ​പ്പോ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

\ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡി​ന്‍റെ ഉ​യ​രം കു​റ​ച്ചി​രു​ന്നു. വ​ള​രെ ഉ​യ​ര​ത്തി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു നി​ൽ​ക്കു​ന്ന ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up