x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്‌​കൂ​ളി​ന് ബ​സ് അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 06:45 AM IST | Updated: October 14, 2026 06:45 AM IST

മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ച സ്കൂ​ള്‍ ബ​സി​ന്‍റെ ഫ്ലാ​ഗ്ഓ​ഫ്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. എ​ന്‍ ഷം​സു​ദ്ദീ​ന്‍ നി​ർ​വ​ഹി​ക്കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ച സ്കൂ​ള്‍ ബ​സി​ന്‍റെ ഫ്ലാ​ഗ്ഓ​ഫ്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. എ​ന്‍ ഷം​സു​ദ്ദീ​ന്‍ നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന അ​ധ്യ​ക്ഷ​യാ​യി.
സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ കെ ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സി ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സീ​ന ശ​ശി, കെ ​സി അ​ബ്ദു റ​ഹി​മാ​ൻ, വി ​സ​ലീ​ന, ജ്യോ​തി കൃ​ഷ്ണ​ൻ, പി ​ഖാ​ലി​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​മ​ദ് പൂ​വ​ക്കോ​ട​ൻ, ഹെ​ഡ്മി​സ്ട്ര​സ് എം ​സ​ബി​ത, പി ​കെ ആ​ശ, എം ​നാ​രാ​യ​ണ​ന്‍, പി ​മ​നോ​ജ് ച​ന്ദ്ര​ൻ, നി​ഷ ഷെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up