x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: October 14, 2026 03:15 AM IST | Updated: October 14, 2026 04:13 AM IST

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തോ​ട്ടു​മു​ക്കം ഫൊ​റോ​ന ക​മ്മി​റ്റി താ​മ​ര​ശേ​രി രൂ​പ​താ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ള്‍.

തോ​ട്ടു​മു​ക്കം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തോ​ട്ടു​മു​ക്കം ഫൊ​റോ​ന ക​മ്മി​റ്റി താ​മ​ര​ശേ​രി രൂ​പ​താ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് നാ​ടി​ന് ആ​വേ​ശ​മാ​യി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത ഡ​യ​റ​ക്‌ട​ര്‍ ഫാ. ​സ​ബി​ന്‍ തൂ​മു​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​ട്ടു​മു​ക്കം ഫെ​റോ​ന ഡ​യ​റ​ക്‌ട​ര്‍ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട്, ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തൊ​ട്ടി​യി​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ണ്ട​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ റെ​ജി ക​ണി​യാം​കു​ന്നേ​ല്‍ - തോ​മ​സ് പു​ലി​ക്ക​യം ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം സി​ജോ ആ​ന്‍​ഡ് റോ​ജി വാ​ലി​ല്ലാ​പ്പു​ഴ ടീ​മി​നാ​ണ്. മൂ​ന്നാം സ്ഥാ​നം വെ​ട്ടു​കാ​ട്ടി​ല്‍ ബ്ര​ദേ​ഴ്‌​സ് തേ​ഞ്ഞി​പ്പ​ല​വും ക​ര​സ്ഥ​മാ​ക്കി.

50 വ​യ​സി​നു താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ബെ​ഞ്ച​മി​ന്‍ തു​ണ്ട​ത്തി​ല്‍ ആ​ന്‍​ഡ് ജ​സ്റ്റി​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍ മ​ര​ഞ്ചാ​ട്ടി ടീം ​ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ജി​നീ​ഷ് നി​ര​പ്പ​ത്ത് ആ​ന്‍​ഡ് നി​ര്‍​മ​ല്‍ തെ​ക്ക​യി​ല്‍ തോ​ട്ടു​മു​ക്കം ടീം ​നേ​ടി. ക്രി​സ്റ്റ​ഫ​ര്‍ ആ​ന്‍​ഡ് തോ​മ​സ് തേ​ക്കും​കു​റ്റി ടീ​മി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham District News DeepikaNews Tournament

Recent News

Corehub Up