ജ്യോതി നികേതൻ കോളജിൽ ആരംഭിച്ച നേച്ചർ ക്ലബ് കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ജ്യോതി നികേതൻ കോളജിൽ ആരംഭിച്ച നേച്ചർ ക്ലബ് ജില്ലാ കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡയറക്ടർ ഫാ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ ടി. എ. മേരിക്കുട്ടി, അഡ്മിനിസ്ട്രേറ്റർ സ്റ്റാൻലി ഗോമസ്, സ്റ്റാഫ് സെക്രട്ടറി സോഫിയ ക്രിസ്റ്റി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News DeepikaNews Inauguration