x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഷൂ​ട്ടിം​ഗ് ജേ​താ​ക്ക​ൾ​ക്ക് മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 12, 2026 03:53 AM IST | Updated: July 12, 2026 03:53 AM IST

ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ജേ​താ​ക്ക​ൾ

അ​മ്പ​ല​ത്ത​റ: ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

അ​മ്പ​ല​ത്ത​റ​യി​ലെ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ൻ രാ​ജ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പു​തു​താ​യി വാ​ങ്ങി​യ തോ​ക്കു​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റേ​ഞ്ചി​ന് കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ന്ദ്ര​കു​മാ​ർ, സു​മേ​ഷ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : shooting winners Nattuvishesham District News

Recent News

Corehub Up