x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 14, 2026 12:33 AM IST | Updated: October 14, 2026 12:33 AM IST

ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ബോ​ധ​വ​ത്കര​ണ ക്ലാ​സും വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റി​ച്ചി: കെ​എ​ന്‍​എം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മി​ഥു​ന്‍ ജെ. ​ക​ലൂ​ര്‍, എ​ന്‍.​ഡി.​ബാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​ശ​ശി ശ​ങ്ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ര​തി ബി​ജു​ക്കു​ട്ട​ന്‍, പി. ​പി. മോ​ഹ​ന​ന്‍, പി. ​ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Medical Camp

Recent News

Corehub Up