x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

വെബ് ഡെസ്ക്
Published: September 26, 2026 04:15 AM IST | Updated: September 26, 2026 04:15 AM IST

പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്കാ​യി മു​ണ്ട​ത്തി​ക്കോ​ട് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ൻ അ​ന്തി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും ന​ൽ​കി. ഡോ. ​എം.​എ​ഫ്. പോ​ൾ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജ​യ്, ല​തീ​ഷ് എ​ന്നി​വ​രും ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up