x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ യാ​ത്ര


Published: June 23, 2026 01:00 AM IST | Updated: June 23, 2026 01:00 AM IST

ചേ​ല​ക്ക​ര: ക​ര​ൾ മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന മ​ട​പ്പാ​ട്ട് വീ​ട്ടി​ൽ ബ​ഷീ​ർ എ​ന്ന ആ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ചേ​ല​ക്ക​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "കാ​രു​ണ്യ യാ​ത്ര' സം​ഘ​ടി​പ്പി​ച്ചു. ചേ​ല​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന പ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഈ ​കാ​രു​ണ്യദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ചേ​ല​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചേ​ല​ക്ക​ര സിഐ സു​ധി​ലാ​ൽ കാ​രു​ണ്യ യാ​ത്ര​ ഫ്ലാ​ഗ്ഓ​ഫ് ചെയ്തു.

Tags : walk Nattuvishesham district news

Recent News

Corehub Up