x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ്‌ ഡേ ""ലുമിന 2026'' ഉദ്ഘാടനം ചെയ്തു


Published: July 11, 2026 07:21 AM IST | Updated: July 11, 2026 07:21 AM IST

ക​റു​ക​ച്ചാ​ല്‍ എ​ന്‍എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ മെ​റി​റ്റ് ദി​നാ​ഘോ​ഷം റോ​ണി കെ. ​ബേ​ബി എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

​ക​റു​ക​ച്ചാ​ല്‍: ക​റു​ക​ച്ചാ​ല്‍ എ​ന്‍എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ മെ​റി​റ്റ് ഡേ “​ലു​മി​ന 2026’’ ഉ​ദ്ഘാ​ട​നം റോ​ണി കെ. ​ബേ​ബി എം​എ​ല്‍എ ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷ​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് എം​എ​ല്‍എ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ൽ​കി.

സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​റു​ക​ച്ചാ​ല്‍ സം​യു​ക്ത​ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ബി. ​അ​ശോ​ക് കു​മാ​ര്‍, 587-ാംന​മ്പ​ര്‍ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ച​ന്ദ്ര​ന്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ എ​ന്‍. ബി​ജു​കു​മാ​ര്‍,

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഗോ​പ​കു​മാ​ര്‍, അ​ഖി​ലേ​ഷ് രാ​ജ്, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം സീ​നി​യ​ര്‍ അ​ധ്യാ​പി​ക ബി​ന്ദു ആ​ര്‍. നാ​യ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ മ​നു പി. ​നാ​യ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്‍. പ്ര​ബോ​ധ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up