x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​​​കൂ​​​ള്‍ കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ റേ​​​ഡി​​​യോ അ​​​വ​​​ത​​​ര​​​ണം


Published: July 11, 2026 07:30 AM IST | Updated: July 11, 2026 07:30 AM IST

റേ​​​ഡി​​​യോ മീ​​​ഡി​​​യ വി​​​ല്ലേ​​​ജും കെ​​​സി​​​എ​​​സ്എ​​​ലും ചേ​​​ര്‍ന്ന് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന റേ​​​ഡി​​​യോ ക്ല​​​ബി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ലോ​​​ഗോ പ്ര​

റേ​​​ഡി​​​യോ മീ​​​ഡി​​​യ വി​​​ല്ലേ​​​ജും കെ​​​സി​​​എ​​​സ്എ​​​ലും കൈ​​​കോ​​​ര്‍ക്കു​​​ന്നു

ച​​​ങ്ങ​​​നാ​​​ശേ​​​രി: കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ റേ​​​ഡി​​​യോ സം​​​സ്‌​​​കാ​​​രം ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ശേ​​​ഷി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി റേ​​​ഡി​​​യോ മീ​​​ഡി​​​യ വി​​​ല്ലേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കെ​​​സി​​​എ​​​സ്എ​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റേ​​​ഡി​​​യോ അ​​​വ​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു.

വാ​​​ഴ​​​പ്പ​​​ള്ളി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു.

കെ​​​സി​​​എ​​​സ്എ​​​ല്‍ അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു വെ​​​ളി​​​യ​​​നാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ മോ​​​ണ്‍. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​ക്കോ​​​ണി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും കോ​​​ര്‍പ്പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ഡോ. ജോ​​​ബി മൂ​​​ല​​​യി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

അ​​​തി​​​രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ക​​​ള​​​ത്തി​​​വീ​​​ട്ടി​​​ല്‍, ജ​​​ന​​​റ​​​ല്‍ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍ സി​​​സ്റ്റ​​​ര്‍ മെ​​​റി​​​ന്‍ മൂ​​​ന്നാ​​​റ്റി​​​ന്‍മു​​​ഖം, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​ജ​​​ന്‍ ചാ​​​ക്കോ, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് റി​​​ന്‍സ് വ​​​ര്‍ഗീ​​​സ്, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ഹെ​​​ഡ്മി​​​സ്ട്ര​​​സ് ബെ​​​റ്റി ബി​​​നു, ചെ​​​യ​​​ര്‍പേ​​​ഴ്സ​​​ണ്‍ ഐ​​​റി​​​ന്‍ എ​​​ലി​​​സ​​​ബ​​​ത്ത് അ​​​ജി, ജി​​​ജോ​​​മോ​​​ന്‍ തോ​​​മ​​​സ്, എ​​​ബി ടോം ​​​സി​​​ബി, സി​​​സ്റ്റ​​​ര്‍ ചൈ​​​ത​​​ന്യ, മ​​​നോ​​​ജ് ചാ​​​ക്കോ, സി​​​സ്റ്റ​​​ര്‍ റോ​​​സ്ബ​​​ല്ല, സി​​​സ്റ്റ​​​ര്‍ ഷാ​​​ര്‍ല​​​റ്റ്, സി​​​സ്റ്റ​​​ര്‍ ജോ​​​യ്സ്, ബ്ര​​​ദ​​​ര്‍ അ​​​ല​​​ന്‍ പൂ​​​രു​​​ത്തും​​​കാ​​​ലാ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ റേ​​​ഡി​​​യോ അ​​​വ​​​ത​​​ര​​​ണം; കു​​​ട്ടി ആ​​​ര്‍ജെ​​​മാ​​​ര്‍ ഒ​​​രു​​​ങ്ങു​​​ന്നു

വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട് കാ​​​മ്പ​​​സ് റേ​​​ഡി​​​യോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന മി​​​ടു​​​ക്ക​​​രാ​​​യ കു​​​ട്ടി റേ​​​ഡി​​​യോ ജോ​​​ക്കി​​​മാ​​​രെ ച​​​ട​​​ങ്ങി​​​ല്‍ അ​​​നു​​​മോ​​​ദി​​​ച്ചു. കു​​​ട്ടി​​​ക​​​ളി​​​ലെ അ​​​വ​​​ത​​​ര​​​ണ മി​​​ക​​​വും സ​​​ര്‍ഗാ​​​ത്മ​​​ക​​​ത​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മോ​​​ദ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ കാ​​​മ്പ​​​സ് റേ​​​ഡി​​​യോ ക്ല​​​ബ്ബി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. കാ​​​മ്പ​​​സ് റേ​​​ഡി​​​യോ ക്ല​​​ബ്ബു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നും കു​​​ട്ടി ആ​​​ര്‍ജെ​​​മാ​​​രു​​​ടെ ക​​​ഴി​​​വു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലാ​​​യി വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി മീ​​​ഡി​​​യ വി​​​ല്ലേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ റേ​​​ഡി​​​യോ ജോ​​​ക്കി ശി​​​ൽ​​​പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് റേ​​​ഡി​​​യോ മീ​​​ഡി​​​യ വി​​​ല്ലേ​​​ജ് പ്രോ​​​ഗ്രാം ഹെ​​​ഡ് കെ. ​​​വി​​​പി​​​ന്‍ രാ​​​ജ് പ​​​റ​​​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up