x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടി​ത്തു​രു​ത്തി​ല്‍ മെ​റി​റ്റ് ഈ​വ​നിം​ഗ് 2026


Published: June 23, 2026 05:52 AM IST | Updated: June 23, 2026 05:52 AM IST

ച​ങ്ങ​നാ​ശേ​രി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വെ​ട്ടി​ത്തു​രു​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മെ​റി​റ്റ് ഇ​വ​നിം​ഗ് 2026 സം​ഘ​ടി​പ്പി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​റ്റോം കൊ​റ്റ​ത്തി​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി ജോ​ണ്‍​സ​ണ്‍, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സിം​സ​ണ്‍ വേ​ഷ്ണാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഏ​ബ്ര​ഹാം കെ.​ഒ. രാ​ജേ​ഷ് വി. ​തോ​ട്ടാ​ശേ​രി, ജോ​സ​ഫ് ചാ​ക്കോ, ഷാ​ജി കു​ര്യാ​ക്കോ​സ്, അ​ലീ​ന ജോ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Merit Evening Vettythuruthy

Recent News

Corehub Up