x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ മി​നി​ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 23, 2026 01:40 AM IST | Updated: July 23, 2026 01:40 AM IST

ദേ​ശീ​യ​പാ​ത​യി​ൽ മി​നി​ലോ​റി മ​റി​ഞ്ഞ നി​ല​യി​ൽ.

കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യ്ക്കും പൊ​ങ്ങ​ത്തി​നും ഇ​ട​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മി​നി​ലോ​റി മ​റി​ഞ്ഞു.

ചി​റ​ങ്ങ​ര​യി​ൽ പു​തി​യ അ​ടി​പ്പാ​ത​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു സ​മീ​പം ഇ​ന്ന​ലെ​രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Mini-lorry

Recent News

Corehub Up