x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മം ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി


Published: May 31, 2026 08:09 AM IST | Updated: May 31, 2026 08:09 AM IST

തൃ​ശൂ​ർ: തു​ട​ർ​ച്ച​യാ​യ ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ - ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ട്ടോ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ സ​ബ്സി​ഡി​യോ​ടെ ഇ​ന്ധ​നം ന​ൽ​കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി.​എ. ഷം​സു​ദീ​ൻ, ഐ.​ ആ​ർ. മ​ണി​ക​ണ്ഠ​ൻ, പി.​ബി. ബി​ജു, പി.​ജി. സ​ന്തോ​ഷ്, സു​നി​ൽ മ​ങ്കി​ടി, സി.​എ​സ്.​സോ​മ​ൻ, എ​ൻ.​എ​ൽ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Minimum charge increased

Recent News

Corehub Up