പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ചു ബോധംകെട്ടുകിടന്ന യുവാവിന്റെ പോക്കറ്റില്‍നിന്നു പണവും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാന സ്ത്രീയും സംഘവും പിടിയില്‍.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. ആളുകള്‍ നോക്കിനില്‍ക്കേയാണ് സ്ത്രീ ഇയാളുടെ പോക്കറ്റില്നിന്നും മൊബൈലും പണവും അപഹരിച്ചത്. കണ്ടുനിന്നവരില്‍ ആരോ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഇവര്‍ സമീപത്തെ കാട്ടില്‍ ഒളിപ്പിച്ചെങ്കിലും കണ്ടെടുത്ത
Tags : Mobile Nattuvishesham Districte news