x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല​ത്തെ റോ​ഡ് ന​വീ​ക​ര​ണം ജ​ന​ത്തി​ന് ദു​രി​ത​മാ​യി

വെബ് ഡെസ്ക്
Published: July 29, 2026 02:58 AM IST | Updated: July 29, 2026 02:58 AM IST

നെ​ടു​മ്പാ​ല- പ​ള്ളി​ക്ക​വ​ല റോ​ഡ് വീ​തി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ൾ.

മേ​പ്പാ​ടി: വേ​ന​ലി​ല്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ റോ​ഡ് ന​വീ​ക​ര​ണം മ​ഴ​ക്കാ​ല​ത്ത് സ​ജീ​വ​മാ​ക്കി​യ​ത് ജ​ന​ത്തി​ന് ദു​രി​ത​മാ​യി.

പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പാ​ല-​പ​ള്ളി​ക്ക​വ​ല റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തും നി​ര്‍​മി​ക്കു​ന്ന ചാ​ലു​ക​ളി​ല്‍ മെ​റ്റ​ല്‍ നി​റ​ച്ചാ​ണ് വീ​തി കൂ​ട്ടു​ന്ന​ത്.

മെ​റ്റ​ല്‍ യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് അ​മ​ര്‍​ത്തി ഉ​റ​പ്പി​ക്കു​ന്ന​ത്. ഒ​ന്ന​ര കി​ലോ മീ​റ്റ​ര്‍ റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ക​രാ​ര്‍ ചെ​യ്ത പ്ര​വൃ​ത്തി. ചാ​ലെ​ടു​ത്ത​പ്പോ​ള്‍ പു​റ​ത്തേ​ക്കി​ട്ട മ​ണ്ണ് മ​ഴ പെ​യ്ത​പ്പോ​ള്‍ ചെ​ളി​യാ​യി റോ​ഡി​ല്‍ വ്യാ​പി​ച്ച​താ​ണ് ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടാ​യ​ത്. ക​ല്ലും മെ​റ്റ​ലും റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ടു​ന്ന​തും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Road Renovation NattuVishasham DistrictNews

Recent News

Corehub Up