x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോർണിംഗ് സ്റ്റാർ കോളജ് എൻഎസ്എസ് ക്യാമ്പ് തുടങ്ങി

വെബ് ഡെസ്ക്
Published: August 23, 2026 01:33 AM IST | Updated: August 23, 2026 01:33 AM IST

മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 58ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി എം​എ​എ​ച്ച്എ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഉ​ണ​ർ​വ്-2026 ക്യാ​മ്പ് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​

അ​ങ്ക​മാ​ലി: മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 58ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി എം​എ​എ​ച്ച്എ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഉ​ണ​ർ​വ് 2026 ക്യാ​മ്പ് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഷെ​മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ യൂ​ഹാ​നോ​ൻ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും പാ​ത​യോ​ര ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. ക്യാ​മ്പ് 27ന് ​സ​മാ​പി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up