x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​സ്എ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: July 19, 2026 03:11 AM IST | Updated: July 19, 2026 03:11 AM IST

എം​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​മ്പേ​രി: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ഹി​ളാ സേ​വാ സം​ഘം (എം​എ​സ്എ​സ്) യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്പേ​രി എം​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ദേ​വി സു​രേ​ന്ദ്ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ചെ​മ്പേ​രി മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സെ​ക്ര​ട്ട​റി ഡെ​യ്സ​മ്മ തോ​മ​സ് ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​സി ത​ങ്ക​ച്ച​ൻ, ജെ​യ്സ​ൺ മേ​ക്ക​ലാ​ത്ത്, ഷൈ​നി ജോ​സ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച സ്വാ​ശ്ര​യ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും, ബെ​സ്റ്റ് സ്വ​യം സ​ഹാ​യ സം​ഘം സെ​ക്ര​ട്ട​റി​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും ഫാ. ​തോ​മ​സ് ത​യ്യി​ൽ വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham MSS

Recent News

Corehub Up