x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലോ​ളി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി മു​ഹ​മ്മ​ദ് ഹ​നീ​ഫ


Published: March 17, 2026 07:57 AM IST | Updated: March 17, 2026 07:57 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​എം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ക​ഴി​ഞ്ഞ​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി. പാ​ലോ​ളി​യു​ടെ കു​ലി​ക്കി​ലി​യാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​യാ​ണ് ക​ണ്ട​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ്യാം പ്ര​സാ​ദും ഹ​നീ​ഫ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham blessings Muhammad Hanifa

Recent News

Corehub Up