x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് എ​ൻ​ഡി​എ ക്യാ​ന്പ്


Published: March 24, 2026 08:06 AM IST | Updated: March 24, 2026 08:06 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഒ​ന്നാം​ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ ആ​വേ​ശം ചോ​രാ​തെ ബ​ത്തേ​രി​യി​ലെ എ​ൻ​ഡി​എ ക്യാ​ന്പ്. ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഉ​ന്ന​തി​ക​ളാ​യ ഞാ​മ​ല​ത്ത്, ചെ​ന്പ​ത്താ​നി, പാ​ലേ​രി, കു​മി​ഴ​കൊ​ല്ലി, ഫെ​യ​ർ​ലാ​ൻ​ഡ്, കൈ​പ്പ​ഞ്ചേ​രി, കു​ഞ്ചു മൂ​പ്പ​ൻ ഉ​ന്ന​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ.​എ​സ്. ക​വി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ന്ന​തി നി​വാ​സി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ സ്ഥാ​നാ​ർ​ഥി ക​ണ്ട​റി​ഞ്ഞു.


പ​ഴു​പ്പ​ത്തൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം, പ​ഴു​പ്പ​ത്തൂ​ർ ശ​ക്തി കേ​ന്ദ്രം ഓ​ഫീ​സ്, ദൊ​ട്ട​പ്പ​ൻ കു​ളം, ക​ട്ട​യാ​ട്, പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​നാ​ർ​ഥി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളാ​യ ജ​യേ​ഷ്, അ​ഖി​ൽ, സ​നീ​ഷ് റ​ഹ്മാ​ൻ, ര​ഞ്ജു, കൃ​ഷ്ണ​ൻ​കു​ട്ടി, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham NDA camp campaign

Recent News

Corehub Up