x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ലയ്​ക്ക് പു​തി​യ ബ​സ്


Published: July 11, 2026 12:47 AM IST | Updated: July 11, 2026 12:47 AM IST

പെ​രി​യ: കാ​ന​റ ബാ​ങ്ക് സി​എ​സ്ആ​ര്‍ ഫ​ണ്ടി​ലു​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തി​യ ബ​സ് കൈ​മാ​റി. കാ​ന​റ ബാ​ങ്ക് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍.​കെ. സി​ന്‍​ഹ​യി​ല്‍ നി​ന്ന് വൈ​സ്ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി.​ അ​ല്‍​ഗു​ര്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി.​ബി.​ സ​മീ​ര്‍​കു​മാ​ര്‍, ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് ഡോ. ​ആ​ര്‍.​ ജ​യ​പ്ര​കാ​ശ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​ എം.​സി.​ മി​നി​മോ​ള്‍, ഡീ​ന്‍ സ്റ്റു​ഡന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, എ​സ്റ്റേ​റ്റ് വി​ഭാ​ഗം ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ച്ച്.​പി. ​ഗു​രു​ശ​ങ്ക​ര, കാ​ന​റ ബാ​ങ്ക് കാ​സ​ര്‍​ഗോ​ഡ് റീ​ജണ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍.​പി.​ ശ്രീ​നാ​ഥ്, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എ.​ ഹ​ര​ണ്‍​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up