x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ജി​ഒ​എ അം​ഗ​ത്വ കാ​മ്പ​യി​ന്‍


Published: July 8, 2026 07:30 AM IST | Updated: July 8, 2026 07:30 AM IST

ക​ല്‍​പ്പ​റ്റ: എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ത​ല അം​ഗ​ത്വ കാ​മ്പ​യി​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഹ​നീ​ഫ ചി​റ​ക്ക​ല്‍, ജി​ല്ലാ നേ​താ​ക്ക​ളാ​യ പി.​ടി. സ​ന്തോ​ഷ്, പി. ​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, പി.​എ​സ്. ഷാ​ജി, ഇ.​എം. നാ​രാ​യ​ണ​ന്‍, വി.​എ​ല്‍. ബി​പി​ന്‍​രാ​ജ്, ബെ​ന്‍​സി ജേ​ക്ക​ബ്, ടി. ​പ​ര​മേ​ശ്വ​ര​ന്‍, എ​ന്‍.​എ. ഗ​ഫൂ​ര്‍, ഗ്ര​ഹ​ന്‍ പി. ​തോ​മ​സ്, കെ.​ആ​ര്‍. പ്ര​തീ​ഷ്, എം. ​ര​മേ​ശ്, പി.​വി. സു​ജേ​ഷ്, എം.​വി. സ​തീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham NGO Membership Campaign

Recent News

Corehub Up