x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ന്‍​ഡ് കെ​യ​ര്‍ പ്ര​ദ​ര്‍​ശ​ന​വു​മാ​യി നി​ര്‍​മ​ല ഹോ​സ്പി​റ്റ​ല്‍

വെബ് ഡെസ്ക്
Published: October 12, 2026 01:23 AM IST | Updated: October 12, 2026 01:23 AM IST

നി​ര്‍​മ​ല മൈ​ന്‍​ഡ് കെ​യ​ര്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ നി​ന്ന്.

കോ​ഴി​ക്കോ​ട്: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​സി​കാ​രോ​ഗ്യ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ള്‍, ക്വി​സ്, ഡി​ബേ​റ്റ്, സെ​മി​നാ​ര്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 'നി​ര്‍​മ്മ​ലാ മൈ​ന്‍​ഡ് കെ​യ​ര്‍' സം​ഘ​ടി​പ്പി​ച്ചു.

മേ​രി​ക്കു​ന്ന് നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ലി​ന്‍റെ സൈ​ക്യാ​ട്രി-​കൗ​ണ്‍​സി​ലിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ല്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ ഫെ​ര്‍​ണാ​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് അ​ഥോ​റി​റ്റി മെ​മ്പ​ര്‍ ഡോ. ​വി.​രാ​ജ​മോ​ഹ​ന്‍, ഡോ. ​അ​നു പ​ത്മ​നാ​ഭ​ന്‍, ഡോ. ​റീ​ന ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ല്‍ ഡോ​ക്ട​ര്‍​മാ​രാ​യ ന​ന്ദ​കു​മാ​ര്‍, അ​ജി​ത്ത്, വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ക്‌​സി​ബി​ഷ​ന്‍ സ്റ്റാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ല്‍ സൈ​ക്യാ​ട്രി വി​ഭാ​ഗം ഡോ​ക്ട​ര്‍ സു​ശീ​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജോ​ളി ജോ​സ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ​ക്ട​ര്‍ എ​സ്.​ന​ന്ദ​കു​മാ​ര്‍, സൈ​ക്കോ​ള​ജി​സ്റ്റ് ശി​വ​ശ​ങ്ക​രി, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ജ്യോ​ത്സ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : exhibition NattuVishasham DistrictNews

Recent News

Corehub Up