x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു പ​ണ​മി​ല്ല; സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്ത്

വെബ് ഡെസ്ക്
Published: July 27, 2026 11:55 PM IST | Updated: July 27, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് അ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ്യ​ത​യാ​യി മാ​റി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​സ്തി​ഫ​ണ്ടും മ​റ്റും വി​നി​യോ​ഗി​ച്ചാ​ണ് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. പൊ​തു​വി​ദ്യാ​ല‍​യ​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​നും കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​മാ​യി വാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ച​ത് ഗു​ണം​ചെ​യ്തെ​ങ്കി​ലും ഇ​വ​യു​ടെ സം​ര​ക്ഷ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ധ്യാ​പ​ക​രു​ടെ ബാ​ധ്യ​ത​യാ​യി മാ​റി.
ഇ​ന്ധ​ന​ച്ചെ​ല​വ്, ഡ്രൈ​വ​റു​ടെ ശ​മ്പ​ളം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യ്ക്ക് സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന് പ​ണം മു​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ് പ്ര​ഥ​മാ​ധ്യാ​പ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. കു​ട്ടി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്തു​മാ​ണ്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന പൊ​തു​വി​ദ്യാ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ളി​ൽ ഏ​റെ​പ്പേ​രി​ൽ​നി​ന്നും പ​ണം ഈ​ടാ​ക്കാ​റി​ല്ല. വി​ദൂ​ര​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചു​വേ​ണം കു​ട്ടി​ക​ളെ ക​യ​റ്റാ​ൻ. വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ വാ​ർ​ഷി​ക ടെ​സ്റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നോ പ​ണം ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഫ​ണ്ടി​ല്ല

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ ഫ​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ച്ചെ​ല​വി​നോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കോ വി​നി​യോ​ഗി​ക്കാ​നാ​കി​ല്ല. പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ. സ്കൂ​ളി​ലെ ബ​സ് ഓ​ടാ​താ​യി​ട്ട് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ ല​ഭി​ച്ച ബ​സാ​ണി​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള വ​ൻ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന ബ​സ് തു​രു​മ്പെ​ടു​ത്തു. സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​ണ്. ഇതിന് ഒ​രു മാ​സം ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വാ​കും.
അ​ധ്യാ​പ​ക​രു​ടെ മാ​സ​ശ​മ്പ​ള​ത്തി​ൽ​നി​ന്ന് ഒ​രു വി​ഹി​തം പി​ടി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ​ക്കു ന​ൽ​കു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന കു​ട്ടി​ക​ളി​ൽ​നി​ന്ന് വാ​ഹ​ന​ച്ചെ​ല​വി​നു​ള്ള പ​ണം പി​രി​ച്ചാ​ൽ, കു​ട്ടി​ക​ൾ കൊ​ഴി​ഞ്ഞ് സ്കൂ​ൾ പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധ്യാ​പ​ക​ർ ഭ​യ​ക്കു​ന്നു.

ക​ല​ഞ്ഞൂ​ർ, കൂ​ട​ൽ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളി​ൽ ഒ​രു​വി​ഭാ​ഗം പ​ണം കൃ​ത്യ​മാ​യി ന​ൽ​കു​ന്ന​തി​ലൂ​ടെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കു​ന്നു​ണ്ട്. ക​ല​ഞ്ഞൂ​ർ സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് പ​ണം പി​രി​ച്ചാ​ണ് ബ​സി​ന്‍റെ ചെ​ല​വി​ന് വി​നി​യോ​ഗി​ക്കു​ന്ന​ത്. ഒ​രു കു​ട്ടി​യി​ൽ​നി​ന്ന് ദൂ​രം അ​നു​സ​രി​ച്ച് 600 മു​ത​ൽ 1200 രൂ​പ വ​രെ വാ​ങ്ങു​ന്നു​ണ്ട്. പ​ഠ​നനി​ല​വാ​രം മെ​ച്ച​മാ​യ സ്കൂ​ളി​ൽ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​ട​ത്തു​നി​ന്നും കു​ട്ടി​ക​ളെ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കൂ​ട​ൽ സ്കൂ​ളി​ലും ബ​സി​ന്‍റെ​യും ഓ​ട്ടോ​റി​ക്ഷ​യ​ടെ​യും ചെ​ല​വ് ര​ക്ഷി​താ​ക്ക​ൾ വ​ഹി​ക്കു​ന്നു.
ക​ട​മ്മ​നി​ട്ട സ്കൂ​ളി​ലെ ബ​സി​ന് ട​യ​ർ മാ​റ്റാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഓ​ടി​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ ജി​ല്ല​യി​ലെ മി​ക്ക സ്കൂ​ളു​ക​ൾ​ക്കും ബ​സു​ക​ൾ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി​ട്ടു​ണ്ട്.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വ് അ​ധ്യാ​പ​ക​രാ​ണ് വ​ഹി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ പി​ടി​ച്ചുനി​ർ​ത്ത​ണ​മെ​ങ്കി​ൽ വാ​ഹ​നം വേ​ണ​മെ​ന്ന​തി​നാ​ൽ മി​ക്ക​യി​ട​ത്തും ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഓ​ടു​ന്ന​ത്. ചെ​റി​യ ബ​സു​ക​ൾ ഓ​ടു​ന്ന​തി​ന്‍റെ ചെ​ല​വ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്നു വി​ഹി​ത​മാ​യി പി​ടി​ക്കു​ക​യാ​ണ്. സ്ഥി​രം അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​രു​ടെ വേ​ത​ന​ത്തി​ൽ​നി​ന്നു ചെ​ല​വു​പ​ണം പി​ടി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

സ​ഹാ​യി​ക്കാ​നാ​കാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ

സ്കൂ​ൾ ബ​സു​ക​ളു​ടെ ന‌​ട​ത്തി​പ്പി​ന് പി​ടി​എ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ണം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കൈ​യൊ​ഴി​ഞ്ഞു. സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പി​ടി​എ​യെ നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കി​ന്‍റെ​യും കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക നില മോ​ശ​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ സ്കൂ​ളി​ലെ ചെ​ല​വി​നു പ​ണം മു​ട​ക്കാ​ൻ പി​ടി​എ ത​യാ​റാ​കില്ല.

സ്കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ദൈ​നം​ദി​ന ചെ​ല​വു​ക​ൾ, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ധി​ക​ച്ചെ​ല​വ് തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വി​ലേ​ക്ക് അ​ധ്യാ​പ​ക​ർ ത​ന്നെ വീ​ണ്ടും പ​ണം ക​ണ്ടെ​ത്തേ​ണ്ടി​വ​രു​ന്ന​ത്.

Tags : School vehicles NattuVishasham DistrictNews

Recent News

Corehub Up