x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ഴ്സി​ന് പ​രി​ക്കേ​റ്റു


Published: July 10, 2026 11:32 PM IST | Updated: July 10, 2026 11:32 PM IST

ചെ​റു​തോ​ണി : ഇ​രു​ച​ക്ര വാ​ഹ​നം റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞ് ന​ഴ്സി​ന് പ​രി​ക്കേ​റ്റു. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഴ​ത്തോ​പ്പ് പ​ള്ളി​ക്ക​വ​ല​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം റോ​ഡി​ൽ തെ​ന്നി​മ​റി​യു​ക​യും യു​വ​തി ബ​സി​ന്‍റെ അ​ടി​യി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി ബി​ൻ​ഷ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ പ​തി​നാ​റാം​ക​ണ്ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്‌​സാ​ണ്. യു​വ​തി​യോ​ടൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ വി​നീ​ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ​ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടു​പ്പെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up