x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: June 21, 2026 02:52 AM IST | Updated: June 21, 2026 02:52 AM IST

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ' പ​ദ്ധ​തി​യു​ടെ സി​ഡി​എ​സ് ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് തൈ ​ന​ട്ട് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി​ലി ക​ണ്ണ​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​മ്പ​ർ സെ​ക്ര​ട്ട​റി സു​ബാ​ഷ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് ആ​മ​ക്കാ​ട്ട്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു സി​ബി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ ഷെ​റി​ൻ റോ​സ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പ്രി​ൻ​സ് തോ​മ​സ് എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കു​ടും​ബ​ങ്ങ​ളു​ടെ കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്ത​ത​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ഗ്രി സി​ആ​ർ​പി പു​ഷ്പ​കു​മാ​രി പൊ​ങ്ങും​പു​റ​ത്ത് പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​രോ കു​ടും​ബ​ത്തി​ലും പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Tags : "Onakani Nirapolima"

Recent News

Corehub Up