x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 2, 2026 10:44 PM IST | Updated: September 2, 2026 10:44 PM IST

ജി​ല്ലാ ഗ​വ​ർ​ണ​ർ ജോ​ൺ​സ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടി​മാ​ലി: വൈ​സ്മെ​ൻ ക്ല​ബ് ഓ​ഫ് അ​ടി​മാ​ലി​യു​ടെ ഓ​ണാ​ഘോ​ഷ​വും ജി​ല്ലാ ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വും ന​ട​ന്നു. ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു മാ​ന്ത​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഗ​വ​ർ​ണ​ർ ജോ​ൺ​സ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ​കാ​രി ഡോ. ​സി.എ​സ്. അ​നി​ല, ഇ​ന്ത്യാ ഏ​രി​യ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബാ​ബു ജോ​ർ​ജ്, മു​ൻ ഗ​വ​ർ​ണ​ർ വ​ർ​ഗീ​സ് പീ​റ്റ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Onam Celebration

Recent News

Corehub Up