മണർകാട് സെന്റ് ജൂഡ്സ് ഗ്ലോബൽ സ്കൂളിലെ ഓണാഘോഷം തകൃതം-2026 ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മണർകാട്: സെന്റ് ജൂഡ്സ് ഗ്ലോബൽ സ്കൂളിലെ ഓണാഘോഷം തകൃതം-2026 ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സാജു പുതുപ്പറമ്പിൽ അധ്യക്ഷനായി. വിവിധ കലാപരിപാടികളും നാടൻ കലാരൂപങ്ങളും പാരമ്പര്യകളികളും അരങ്ങേറി. പ്രിൻസിപ്പൽ സ്നേഹ സാജൻ, വൈസ് പ്രിൻസിപ്പൽമാരായ ബീന ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Nattuvishesham Local News Onam Celebration St. Jude's Global School