x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലി നഗരസഭയില്‍ ഓണാഘോഷം

വെബ് ഡെസ്ക്
Published: August 23, 2026 01:39 AM IST | Updated: August 23, 2026 01:39 AM IST

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കു​ന്നു

അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ത്ത പോ​ള്‍ നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ത്സ​ന്‍ മു​ണ്ടാ​ട​ന്‍ അ​ധ്യ​ക്ഷ​നായി.

ച​ട​ങ്ങി​ൽ മു​ന്‍ മ​ന്ത്രി അ​ഡ്വ.​ജോ​സ് തെ​റ്റ​യി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ബി​നി കൃ​ഷ്ണ​ന്‍​കു​ട്ടി, വ​ര്‍​ഗീ​സ് വെം​ബ്ലി​യ​ത്ത്, ല​ക്സി ജോ​യി,ബാ​സ്റ്റി​ന്‍ ഡി. ​പാ​റ​യ്ക്ക​ല്‍, വി​നീ​ത ദി​ലീ​പ്, എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ടി.​വൈ. ഏ​ല്യാ​സ്, ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ കെ.​എ​സ്. സു​പ്രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up