x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: August 26, 2026 01:31 AM IST | Updated: August 26, 2026 01:31 AM IST

സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ഓ​ണാ​ഘോ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ലാ​ഞ്ചി​റ: സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മേ​യ​ർ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം അ​രു​ൺ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം ഉ​ഴ​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ് ഗേ​ൾ ബി.​ആ​ർ. ദേ​വി​ശ്രീ നാ​യ​ർ സ്വാ​ഗ​ത​വും ഹെ​ഡ്ബോ​യ് എ.​ആ​ർ. റ​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു

Tags : Nattuvishesham DistrictNews DeepikaNews Onam celebrations

Recent News

Corehub Up