x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ര​ഞ്ചി​റ സ​ഹ.​ ബാ​ങ്കി​ല്‍ ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 12:25 AM IST | Updated: August 19, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടെ ഓ​ണം വി​പ​ണി ആ​രം​ഭി​ച്ചു. ചീ​ര​ഞ്ചി​റ​യി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ല്‍നി​ന്നും റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തുജ​ന​ങ്ങ​ള്‍​ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ത്യു സി. ​തോ​മ​സ് അ​റി​യി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​ണാ​ഘോ​ഷം

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ച​ങ്ങ​നാ​ശേ​രി യൂ​ണി​റ്റി​ല്‍ ഓ​ണാ​ഘോ​ഷം നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ത്തും. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത സി​നി​മാ​താ​രം ഭാ​സി വൈ​ക്കം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​ടി​ഒ പി.എ. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ദേ​വ​ലാ​ല്‍ ചെ​റു​ക​ര ഓ​ണാ​ഘോ​ഷ സ​ന്ദേ​ശം ന​ല്‍​കും. ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, ഗാ​ന​മേ​ള​യും ശേ​ഷം ഓ​ണ​സ​ദ്യ​യും ന​ട​ത്തും.

Tags : Local News Nattuvishesham Onam market Cheeranchira

Recent News

Corehub Up