x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​രവ​യ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 18, 2026 10:54 PM IST | Updated: August 18, 2026 10:54 PM IST

തൃണവ്

അ​മ്പ​ല​പ്പു​ഴ: ഒ​ന്ന​രവ​യ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് വ​ള​ഞ്ഞവ​ഴി പു​തു​വ​ൽ വി​നീ​ത്-സൂ​ര്യ ബാ​ബു ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ തൃ​ണ​വാ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള തൊ​ട്ട​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി. ഈ ​വീ​ട്ടി​ൽനി​ന്ന് കു​ട്ടി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വൈ​കി​ട്ട് ആ​റി​ന് ക​ട​ന്നുപോ​യ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ത​ട്ടി കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags : child dies NattuVishasham DistrictNews

Recent News

Corehub Up