x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ഒ​രു പ​റ നെ​ല്ല് പ​ദ്ധ​തി​ക്ക് തുടക്കം

വെബ് ഡെസ്ക്
Published: July 19, 2026 02:39 AM IST | Updated: July 19, 2026 02:39 AM IST

ഓ​ണ​ത്തി​ന് ഒ​രു പ​റ നെ​ല്ല് പദ്ധതിയോടനുബന്ധിച്ച് നടത്തിയ നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചപ്പോൾ.

പാ​ല​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഓ​ണ​ത്തി​ന് ഒ​രു പ​റ നെ​ല്ല്’ എ​ന്ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ ത​ണ്ട​ലോ​ട് പ്ര​ദേ​ശ​ത്ത് 5 ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സി. ​വി​ഷ്ണു, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, ശ്യാം ​ദേ​വ​ദാ​സ്, റി​നാ​സ് യു​സ​ഫ്, സ്മി​ജ രാ​ജ​ൻ, ആ​കാ​ശ് കു​ഴ​ൽ​മ​ന്ദം, പ്ര​മോ​ദ് ത​ണ്ട​ലോ​ട്,കെ.​എം. ശ​ശീ​ന്ദ്ര​ൻ, ആ​ർ. അ​നീ​ഷ്, ഷ​ജാ​സ് കോ​ന്ന​ല്ലൂ​ർ, എ​സ്. അ​ര​വി​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham One paddy rice

Recent News

Corehub Up