x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തി


Published: July 9, 2026 10:34 PM IST | Updated: July 9, 2026 10:34 PM IST

വ​ണ്ണ​പ്പു​റം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ളി​യാ​ര്‍ പോ​ലീ​സി​ന്‍റെ​യും വ​ണ്ണ​പ്പു​റം മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

യു​വ ത​ല​മു​റ​യി​ല്‍ ല​ഹ​രി​ക്കെ​തി​രാ​യി അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ളി​യാ​ര്‍ എ​സ്എ​ച്ച്ഒ കെ.​വി. ബി​നി​ഷ് ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹി​ര്‍ വാ​ണി​യ​പ്പു​ര​യി​ല്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ ആ​ല്‍​ബി​ന്‍ ബേ​ബി, അ​സി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നെ​ജി​മോ​ന്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ എം.​ജി. പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കേ​ര​ള പോ​ലീ​സ് ടീ​മും വ​ണ്ണ​പ്പു​റം മാ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ടീ​മും ത​മ്മി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ കി​ക്ക് ഓ​ഫ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണ​മ്പു​ഴ നി​ര്‍​വ​ഹി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up