x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ന്പാ​ട്ടു​പു​രം തി​രു​ഹൃ​ദ​യ പ​ള്ളി​ക്ക് ഓ​വ​റോ​ൾ കി​രീ​ടം

വെബ് ഡെസ്ക്
Published: September 24, 2026 05:55 AM IST | Updated: September 24, 2026 05:55 AM IST

കാ​ഞ്ഞൂ​ർ ഫൊ​റോ​നാ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ ക​ള​മ്പാ​ട്ടു​പു​രം ഇ​ട​വ​ക ട്രോ​ഫി​യു​മാ​യി.

കാ​ല​ടി: കാ​ഞ്ഞൂ​ർ ഫൊ​റോ​ന ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ 145 പോ​യി​ന്‍റോ​ടെ ക​ള​ന്പാ​ട്ടു​പു​രം തി​രു​ഹൃ​ദ​യ പ​ള്ളി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

114 പോ​യി​ന്‍റോ​ടെ മ​റ്റൂ​ർ പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും വി​മ​ല​ഗി​രി പ​ള്ളി 104 പോ​യി​ന്‍റ് നേ​ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 24 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ള​ന്പാ​ട്ടു​പു​രം തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​ആ​ൻ​സ​ൻ ന​ടു​പ​റ​മ്പി​ലും ടീ​മം​ഗ​ങ്ങ​ളും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

Tags : NattuVishesham DistrictNews

Recent News

Corehub Up