x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദേ​ശപ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: September 28, 2026 04:44 AM IST | Updated: September 28, 2026 04:44 AM IST

ദു​ബാ​യി​ലെ ജു​മേ​റ മ​ദി​നാ​ത്ത് ഹോ​ട്ട​ലി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​ന്ന ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാം വ​ര്‍​ഷ​വും ദു​ബാ​യി​ലെ ജു​മേ​റ മ​ദി​നാ​ത്ത് ഹോ​ട്ട​ലി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​ന്നു.

ഫാ. ​ജോ​സ് തെ​ക്ക​ന്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്രൈ​സ്റ്റ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് മു​ണ്ട​ന്‍​മാ​ണി ഇ​രു​പ​ത്തി ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​സ​യും വി​മാ​ന ടി​ക്ക​റ്റും ന​ല്‍​കി.

മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ്വാ​ശ്ര​യ വി​ഭാ​ഗം ത​ല​വ​ന്‍ ഫാ. ​വി​ല്‍​സ​ന്‍ ത​റ​യി​ല്‍ സി​എം​ഐ, കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ടി. വി​വേ​കാ​ന​ന്ദ​ന്‍, ഡീ​ന്‍ ഡോ.​കെ.​ജെ. വ​ര്‍​ഗീ​സ്, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെന്‍റ് വി​ഭാ​ഗം ത​ല​വ​ന്‍ പ​യ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചീ​ഫ് മെ​ന്റ​ര്‍ ജെ​ന്നി തോ​മ​സ് സ്വാ​ഗ​ത​വും വി​ദ്യാ​ര്‍​ഥി​നി ദ​ര്‍​ശ​ന അ​ഭി​ലാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up