x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി: സ്വാ​ഗ​ത​സം​ഘ​മാ​യി

വെബ് ഡെസ്ക്
Published: July 31, 2026 01:07 AM IST | Updated: July 31, 2026 01:07 AM IST

ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം സു​ധീ​ഷാ പാ​ലോ​ട് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​മ​ങ്ങാ​ട്: സെ​പ്തം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ ന​വം​ബ​ർ 25 വ​രെ ന​ട​ക്കു​ന്ന പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സു​ധീ​ഷാ പാ​ലോ​ട് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​നാ​യി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡി.​കെ. മു​ര​ളി, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ജ​യ​ദേ​വ​ൻ, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വൈ​ജു​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ. ​യ​ഹി​യ, ബി. ​അ​ശോ​ക് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​വ​ർ​ണ്ണ ജൂ​ബി​ലി ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ​സ്. ബൈ​ജു - ചെ​യ​ർ​മാ​ൻ, പ്രി​യ - ക​ൺ​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews Golden Jubilee

Recent News

Corehub Up